![](https://www.keralapravasiassociation.com/images/bg-vector.png)
![](https://www.keralapravasiassociation.com/images/banner-mask.png)
പ്രവാസികൾ നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര ദേശീയ രാഷ്ട്രീയ പ്രസ്ഥാനം
സ്വയം പര്യാപ്തമായ പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA). നിലവിലുള്ള രാഷ്ട്രീയ-മത സംഘടനകൾക്കതീതമായി, പ്രവാസികളുടെ കാഴ്ചപ്പാടിലുള്ള പ്രസ്ഥാനമാണ് KPA.
![](https://www.keralapravasiassociation.com/images/member1.png)
![](https://www.keralapravasiassociation.com/images/member2.png)
![](https://www.keralapravasiassociation.com/images/member3.png)
![](https://www.keralapravasiassociation.com/images/Subair3.png)
![](https://www.keralapravasiassociation.com/images/banner-mask.png)
എന്തുകൊണ്ട് ഞങ്ങൾ യുഡിഎഫിലേക്ക് ?
മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന, ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കുന്ന, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും പൊതുക്ഷേമത്തിനും വേണ്ടി സമർപ്പിതമായ, തുറന്ന ചിന്താഗതിയുള്ള ഭരണകൂടം നമ്മുടെ രാഷ്ട്രത്തിന് അത്യാവശ്യമാണ്. ഇന്ത്യയുടെ ഭാവിയിൽ ജനാധിപത്യ മൂല്യങ്ങൾക്കും ബഹുസ്വരതയ്ക്കും വേണ്ടി നിലകൊള്ളുമെന്ന വാഗ്ദാനവുമായി കേരളാ പ്രവാസി അസോസിയേഷൻ കോൺഗ്രസിനെ പിന്തുണയ്ക്കാൻ യു ഡി എഫുമായി കൈകോർക്കുന്നു. മാറ്റം നമുക്കൊരുമിച്ചാവാം.
![](https://www.keralapravasiassociation.com/images/banner_3.png)
KPA ജില്ലാ പ്രതിനിധി സമ്മേളനങ്ങൾ
![Rajendran Vellapalath Rajendran Vellapalath](https://www.keralapravasiassociation.com/images/m1.png)
![Aswani Nambarambath Aswani Nambarambath](https://www.keralapravasiassociation.com/images/m2.png)
![Jery Raju Jery Raju](https://www.keralapravasiassociation.com/images/m4.png)
![Subair Kunnathedath Subair Kunnathedath](https://www.keralapravasiassociation.com/images/m3.png)
![ANU KUMAR PUSHPA KUMAR ANU KUMAR PUSHPA KUMAR](https://www.keralapravasiassociation.com/storage/profile/0552954889-Copy6186.jpg)
![Arun N Prakashan Arun N Prakashan](https://www.keralapravasiassociation.com/storage/profile/Ah6HPivm8tQvQ3w6LKlQq3a1IKdyuoUuJUkMe1F0.jpg)
![Beena Sunil Beena Sunil](https://www.keralapravasiassociation.com/storage/profile/Beena-Sunil-Photo3237.jpg)
![Ebin Thomas P V Ebin Thomas P V](https://www.keralapravasiassociation.com/storage/profile/IMG_20220607_2318508515.jpg)
![Jerin Sebastian Jerin Sebastian](https://www.keralapravasiassociation.com/storage/profile/JerinSebastian1468.jpg)
![Jerlin Philip Jerlin Philip](https://www.keralapravasiassociation.com/storage/profile/IMG-20220509-WA001033.jpg)
![Jose Lazar Jose Lazar](https://www.keralapravasiassociation.com/storage/profile/JoseLazar6054.jpg)
![Joshy Jose Joshy Jose](https://www.keralapravasiassociation.com/storage/profile/JoshyJose1004.jpg)
![Prabhu Divakaran Prabhu Divakaran](https://www.keralapravasiassociation.com/storage/profile/PrabhuDivakaran7614.jpg)
![Rinson Rapheal Rinson Rapheal](https://www.keralapravasiassociation.com/storage/profile/WhatsApp-Image-2023-07-15-at-76970.jpeg)
![Shaji M M Shaji M M](https://www.keralapravasiassociation.com/storage/profile/32022b2b-9c9d-4c5f-8a9d-76e3938a8cc83645.jpeg)
![Shehin Khan S Shehin Khan S](https://www.keralapravasiassociation.com/storage/profile/ShehinKhan23.jpg)
![Shibu Soman Shibu Soman](https://www.keralapravasiassociation.com/storage/profile/ShibuSoman3972.jpg)
![Vishnu B Nair Vishnu B Nair](https://www.keralapravasiassociation.com/storage/profile/WhatsApp-Image-2023-07-15-at-32601.jpeg)
![Rajendran Vellapalath Rajendran Vellapalath](https://www.keralapravasiassociation.com/images/m1.png)
![Aswani Nambarambath Aswani Nambarambath](https://www.keralapravasiassociation.com/images/Aswanikpa.png)
![Jery Raju Jery Raju](https://www.keralapravasiassociation.com/images/m3.png)
![Subair Kunnathedath Subair Kunnathedath](https://www.keralapravasiassociation.com/images/m4.png)
![ANU KUMAR PUSHPA KUMAR ANU KUMAR PUSHPA KUMAR](https://www.keralapravasiassociation.com/storage/profile/0552954889-Copy6186.jpg)
![Arun N Prakashan Arun N Prakashan](https://www.keralapravasiassociation.com/storage/profile/Ah6HPivm8tQvQ3w6LKlQq3a1IKdyuoUuJUkMe1F0.jpg)
![Beena Sunil Beena Sunil](https://www.keralapravasiassociation.com/storage/profile/Beena-Sunil-Photo3237.jpg)
![Ebin Thomas P V Ebin Thomas P V](https://www.keralapravasiassociation.com/storage/profile/IMG_20220607_2318508515.jpg)
![Jerin Sebastian Jerin Sebastian](https://www.keralapravasiassociation.com/storage/profile/JerinSebastian1468.jpg)
![Jerlin Philip Jerlin Philip](https://www.keralapravasiassociation.com/storage/profile/IMG-20220509-WA001033.jpg)
![Jose Lazar Jose Lazar](https://www.keralapravasiassociation.com/storage/profile/JoseLazar6054.jpg)
![Joshy Jose Joshy Jose](https://www.keralapravasiassociation.com/storage/profile/JoshyJose1004.jpg)
![Prabhu Divakaran Prabhu Divakaran](https://www.keralapravasiassociation.com/storage/profile/PrabhuDivakaran7614.jpg)
![Rinson Rapheal Rinson Rapheal](https://www.keralapravasiassociation.com/storage/profile/WhatsApp-Image-2023-07-15-at-76970.jpeg)
![Shaji M M Shaji M M](https://www.keralapravasiassociation.com/storage/profile/32022b2b-9c9d-4c5f-8a9d-76e3938a8cc83645.jpeg)
![Shehin Khan S Shehin Khan S](https://www.keralapravasiassociation.com/storage/profile/ShehinKhan23.jpg)
![Shibu Soman Shibu Soman](https://www.keralapravasiassociation.com/storage/profile/ShibuSoman3972.jpg)
![Vishnu B Nair Vishnu B Nair](https://www.keralapravasiassociation.com/storage/profile/WhatsApp-Image-2023-07-15-at-32601.jpeg)
കേരളാ പ്രവാസി അസോസിയേഷൻ നാഷണൽ കൗൺസിൽ ചെയർമാൻ ,നാഷണൽ കൗൺസിൽ പ്രസിഡന്റ്, നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം നാഷണൽ കൗൺസിൽ അംഗങ്ങൾ അടങ്ങുന്ന നാഷണൽ കമ്മിറ്റിക്ക് കീഴിൽ, സംസ്ഥാന കമ്മിറ്റി, ഓരോ ജില്ലക്കും ജില്ലാ കമ്മിറ്റികളും അതിനു കീഴിൽ ലോക്കൽ ബോഡി (പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ) കമ്മിറ്റികളുമായി പ്രവർത്തിച്ചുവരുന്നു.
കൂടുതൽ കാണുക![](https://www.keralapravasiassociation.com/images/bg-blue.png)
![](https://www.keralapravasiassociation.com/images/f111.png)
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് പ്രഖ്യാപിച്ച് കെപിഎ
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിരുപാധിക പിന്തുണ നല്‍കും.
കൂടുതൽ വായിക്കൂ arrow_outward![](https://www.keralapravasiassociation.com/images/f222.png)
![](https://www.keralapravasiassociation.com/images/bg-blue.png)
![](https://www.keralapravasiassociation.com/storage/gallery/ReuFhtCAf0N9emeK4LCSCbJWaSpVM50aISmnywEB.jpg)
![](https://www.keralapravasiassociation.com/storage/gallery/RQh4CxGfsq7LhNJJLVuz6C3ijKmSgkRnoByzOLui.jpg)
![](https://www.keralapravasiassociation.com/storage/gallery/qVYtSFVdddKw2bOppNCl780orvTTJxjS6UsL2Qyi.jpg)
![](https://www.keralapravasiassociation.com/storage/gallery/DQg8EbGP9fJ5uq3bly0TXadplglQvx4VbjwT6IxZ.jpg)
![](https://www.keralapravasiassociation.com/storage/gallery/DBrZo0x8kOeM3TFIM4ViSWn99MjvMT7wsJ9Zhgbm.png)
![](https://www.keralapravasiassociation.com/storage/gallery/ze3Pfd74M6a9pxKmEabcej2Gkx5yTeCXBqUKFXHW.png)
![](https://www.keralapravasiassociation.com/storage/gallery/ApnOb9j0z358i89Cw6pgKDpNwQ1g2uLs2C0Gl7EK.jpg)
![](https://www.keralapravasiassociation.com/storage/gallery/3CBMTZKW5Jdy2Wi0vFqykKtOvhsP07F837SCeSaU.png)
![](https://www.keralapravasiassociation.com/storage/gallery/rcWnfPiYS0ITZDykEUbm1mRiWhma9gpzuLlQutru.jpg)
![](https://www.keralapravasiassociation.com/storage/gallery/LOUoL0GULXbX2oFW3u11WFowdtjoimKIKVZOzUpW.png)
![](https://www.keralapravasiassociation.com/storage/gallery/HX5HQOBdq3ZKtubmz4gGjuMH4SNxFqGbCwqV2OHZ.jpg)
![](https://www.keralapravasiassociation.com/storage/gallery/ZHpZ9gLzsa1xFu7koWotiKHEJWEczXDAdbZo2Oy7.png)
![](https://www.keralapravasiassociation.com/storage/gallery/vOChqUyjILHSeSrguRsvWQ5S6elFdI5nyr9lMXdj.png)
![](https://www.keralapravasiassociation.com/storage/gallery/e0TpNanr0r9iDxubl0hVmcNnx8vwJYlfcbuvxMRQ.png)
![](https://www.keralapravasiassociation.com/storage/gallery/7GKYKCWbZNOQXV9AElFoECEe6TC27M4TrGdvai4Y.png)
![](https://www.keralapravasiassociation.com/storage/gallery/mu3siQx6MUxCuxkCAnY1vnLHrTpCYVWVKRP8JEDQ.png)
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് പ്രഖ്യാപിച്ച് കെപിഎ
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിരുപാധിക പിന്തുണ നല്‍കും.
എന്തുകൊണ്ട് ഞങ്ങൾ യുഡിഎഫിലേക്ക് ?
മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന, ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കുന്ന, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും പൊതുക്ഷേമത്തിനും വേണ്ടി സമർപ്പിതമായ, തുറന്ന ചിന്താഗതിയുള്ള ഭരണകൂടം നമ്മുടെ രാഷ്ട്രത്തിന് അത്യാവശ്യമാണ്. ഇന്ത്യയുടെ ഭാവിയിൽ ജനാധിപത്യ മൂല്യങ്ങൾക്കും ബഹുസ്വരതയ്ക്കും വേണ്ടി നിലകൊള്ളുമെന്ന വാഗ്ദാനവുമായി കേരളാ പ്രവാസി അസോസിയേഷൻ കോൺഗ്രസിനെ പിന്തുണയ്ക്കാൻ യു ഡി എഫുമായി കൈകോർക്കുന്നു. മാറ്റം നമുക്കൊരുമിച്ചാവാം.
കൂടുതൽ വായിക്കൂ arrow_outward![](https://www.keralapravasiassociation.com/storage/cms/j1RqCMgkBhfl9ttXrKjMOymmem1zyIN2KhG0cgFP.png)
KPA ജില്ലാ കമ്മിറ്റികൾ
KPA ജില്ലാ കമ്മിറ്റികൾ
തിരുവനന്തപുരം ജില്ലാ കമ്മിറ്റി
കൂടുതൽ വിവരങ്ങൾ അറിയൂ arrow_outwardആലപ്പുഴ ജില്ലാ കമ്മിറ്റി
കൂടുതൽ വിവരങ്ങൾ അറിയൂ arrow_outwardകോട്ടയം ജില്ലാ കമ്മിറ്റി
കൂടുതൽ വിവരങ്ങൾ അറിയൂ arrow_outward![](https://www.keralapravasiassociation.com/images/bg-collage.png)
സ്വയംപര്യാപ്ത നവകേരളം പ്രവാസികളിലൂടെ എന്ന ആശയ സാക്ഷാത്ക്കാരത്തിനായി, കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അംഗീകാരത്തോടെ പ്രവാസികൾ നേതൃത്വം കൊടുക്കുന്ന സ്വതന്ത്ര ദേശീയ രാഷ്ട്രീയ പ്രസ്ഥാനമായ
കേരളാ പ്രവാസി അസോസിയേഷനിൽ അംഗമാവുക
അംഗത്വവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ബന്ധപ്പെടുക
![](https://www.keralapravasiassociation.com/storage/press/FNqMEfEmmM39ZiueYsdfc5vNZ30B759TqYkAa9mq.jpg)
![](https://www.keralapravasiassociation.com/storage/press/BcymJkeWNLZTD9vbSMCAKweIauQ2NU56nNYpkYyu.png)
![](https://www.keralapravasiassociation.com/storage/press/kKrHFBTepslJKW3xwokrIHUI0YiWIdCJDp1d8zcH.jpg)
![](https://www.keralapravasiassociation.com/storage/press/J0jHkl9fK0pO6V8MTgzxxCkOz5b3A5l4JeXdWmVv.jpg)
![](https://www.keralapravasiassociation.com/storage/news/qQdDKRDBVScUPdWd1mVkgQ2xa47kP2OQTvewrNJe.jpg)
മനുഷ്യാവകാശങ്ങൾ സ്ത്രീകളുടെ അവകാശങ്ങളും സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശങ്ങളുമാണ്
മനുഷ്യാവകാശങ്ങൾ സ്ത്രീകളുടെ അവകാശങ്ങളും സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശങ്ങളുമാണ്
കൂടുതൽ വായിക്കൂ
Oct 01, 2024
ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന് ആംബുലൻസ് കൈമാറി കെപിഎ
ഒളവണ്ണയിലെ ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന് കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് നൽകുന്ന ആംബുലൻസിന്റെ താക്കോൽ കെപിഎ നാഷണൽ കൗൺസിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉമ്മൻചാണ്ടി ട്രസ്റ്റിന് കൈമാറി. ഒളവണ്ണ ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും ട്രസ്റ്റ് നിർമിച്ചു നൽകുന്ന വീടുകളുടെ പ്രഖ്യാപനവും നടന്നു.
കൂടുതൽ വായിക്കൂ
Sep 27, 2024
റാബീസ് വാക്സീൻ്റെ ഫലപ്രാപ്‌തി: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി
റാബീസ് വാക്സീൻ്റെ ഫലപ്രാപ്‌തി: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി
കൂടുതൽ വായിക്കൂ
Sep 20, 2024
ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ കോടതിയിൽ പ്രതീക്ഷ : ഗ്രാസിം കേസ് ഓണാവദിക്കു ശേഷം കോടതി കേൾക്കും
ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ കോടതിയിൽ പ്രതീക്ഷ : ഗ്രാസിം കേസ് ഓണാവദിക്കു ശേഷം കോടതി കേൾക്കും
കൂടുതൽ വായിക്കൂ
Sep 18, 2024
ആരും വിശന്നിരിക്കേണ്ട, സൗജന്യ കിറ്റ് നൽകി കെപിഎ..."ഇത് ഔദാര്യമല്ല, ഞങ്ങളുടെ ഉത്തരവാദിത്തം"
വിശപ്പുരഹിത കേരളമാണ് കേരളാ പ്രവാസി അസോസിയേഷന്റെ (KPA) മുഖ്യലക്ഷ്യങ്ങളിലൊന്ന്. അയൽവാസി വിശന്നിരിക്കുമ്പോൾ സുഭിക്ഷമായി മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരുടെ രാഷ്ട്രീയം കെപിഎയ്ക്ക് പരിചയമില്ല. വിശപ്പിന് മതമില്ല, ജാതിയില്ല, രാഷ്ട്രീയമില്ല. അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കാത്തുനിൽക്കുന്ന ആളുകളുണ്ട് എന്ന് മനസിലാക്കി കെപിഎ അർഹരായ ജനവിഭാഗങ്ങൾക്ക് സൗജന്യ ഭക്ഷ്യകിറ്റുകൾ എത്തിച്ചുനൽകിയത്.
കൂടുതൽ വായിക്കൂ
Sep 14, 2024
![](https://www.keralapravasiassociation.com/storage/gallery/E9qEyim4DFdLOE319W59aIHp1E9eGwctGDXookj0.jpg)
![](https://www.keralapravasiassociation.com/storage/gallery/GJfK4EFxu8EjvFoAb4B5CykaAG73EBkUhCoZtr26.jpg)
![](https://www.keralapravasiassociation.com/storage/gallery/iVDxTJSpw3j2QeUAGmljg7Lxo2Nm60CiPJh8q6cs.jpg)
![](https://www.keralapravasiassociation.com/storage/gallery/Zk1ux3ZhxxNWT18RtEBS0EDeNTFeHoILkAdsCgKk.png)
കേരളാ പ്രവാസി അസോസിയേഷൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കേരളാ പ്രവാസി അസോസിയേഷൻ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തോടെ നടന്നു.
കൂടുതൽ വിവരങ്ങൾ അറിയൂ arrow_outward![](https://www.keralapravasiassociation.com/images/bg-green.jpg)
ആയിരം ഭവന പദ്ധതി - തറക്കല്ലിടൽ കർമം
സ്വപ്നപദ്ധതി സാക്ഷാത്കാരം - ആദ്യ വീടിനു മാവൂർ പഞ്ചായത്തിൽ തറക്കല്ലിട്ടു.
കേരളാ പ്രവാസി അസോസിയേഷൻ എന്ന രാഷ്ട്രീയ പാർട്ടിയുടെ കീഴിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട 36 മേഖലകളിൽ ഒന്നായ പാർപ്പിട സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന സൗജന്യ ഭവന പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം 25.07.2022 നു കേരളാ പ്രവാസി അസോസിയേഷൻ നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീമതി അശ്വനി നമ്പാറമ്പത്തും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രഞ്ജിത്തും മാവൂർ പഞ്ചായത്ത് കേരളാ പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. 530 sqft വലുപ്പത്തിൽ നാലു മാസം കൊണ്ട് പണി പൂർത്തിയാക്കി വീട് താമസ സജ്ജമാക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ ലക്ഷ്യം വെക്കുന്നത്.
കൂടുതൽ വിവരങ്ങൾ അറിയൂ arrow_outward![](https://www.keralapravasiassociation.com/storage/gallery/81lYWnopWez2KaKkJUAoPPwuK3HeGbcEc44eQyS4.png)
![](https://www.keralapravasiassociation.com/images/bg-brown.jpg)
കേരളാ പ്രവാസി അസോസിയേഷന്റെ ലക്ഷ്യം
ഓരോ പ്രവാസിയും വിയർപ്പൊഴുക്കുന്നതു അവൻ ജോലി ചെയ്യുന്ന രാജ്യത്തിന്റെ അല്ലെങ്കിൽ ചുറ്റുപാടിന്റെ സമഗ്രപുരോഗതിക്കായാണ്. മലയാളി പ്രവാസികൾ ആർജിച്ചെടുത്ത അറിവും കഴിവും കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാടും വിലമതിക്കാൻ കഴിയാത്തവയാണ്.
കൂടുതൽ വിവരങ്ങൾ അറിയൂ arrow_outward![](https://www.keralapravasiassociation.com/images/map1.png)
![](https://www.keralapravasiassociation.com/images/map2.png)
![](https://www.keralapravasiassociation.com/images/map3.png)
![](https://www.keralapravasiassociation.com/images/map4.png)
![](https://www.keralapravasiassociation.com/images/map5.png)
![](https://www.keralapravasiassociation.com/images/map6.png)
![](https://www.keralapravasiassociation.com/images/map7.png)
എന്തുകൊണ്ട് കേരളാ പ്രവാസി അസോസിയേഷൻ വ്യത്യസ്തമാവുന്നു?
കേരളാ പ്രവാസി അസോസിയേഷൻ രാഷ്ട്രീയ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന 36 കർമ്മ പദ്ധതികൾ
![](https://www.keralapravasiassociation.com/storage/actionPlans/zzdl9KJ3YPhhC1o3JORb1Z53SNwNuB04LjdDh5cA.png)
അതി ദരിദ്ര വിഭാഗങ്ങളിൽപ്പെട്ട ഭവന രഹിത കുടുംബങ്ങൾക്ക് ഭവനം നിർമിച്ചു കൈമാറ്റം ചെയ്യുക
![](https://www.keralapravasiassociation.com/storage/actionPlans/0bWxSJgQdC6BxaEAq6DoW22tjBecH547O5tA9Ti7.png)
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളെ വിദ്യാഭ്യാസം നേടാൻ സഹായിക്കുക
![](https://www.keralapravasiassociation.com/storage/actionPlans/yMJp3Tbl8MZOnnuSt8EkSPt1XyVbWF0Tk4AaNF9G.png)
ആരോഗ്യമേഖലയിൽ ചുരുങ്ങിയ ചിലവിൽ കുടുംബാരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നടപ്പിൽ വരുത്തുക
![](https://www.keralapravasiassociation.com/storage/actionPlans/ENDPK4oxbXhnyIejqZjmCRx6QhxiMv8XtnzWeITm.png)
ദാരിദ്ര്യ നിർമാർജ്ജനത്തിന് പ്രത്യേക സാമൂഹ്യ ക്ഷേമ പദ്ധതികൾ ജനങ്ങൾക്കായി ആവിഷ്കരിക്കുക
![](https://www.keralapravasiassociation.com/storage/actionPlans/Qp7CVwgqWBpfvlqLxW8uztRAyj0rTcI4ZKSzmKae.png)
ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ അതെത്തിക്കാനുള്ള പദ്ധതികൾ നടപ്പിൽ വരുത്തുക
![](https://www.keralapravasiassociation.com/storage/actionPlans/fmrYiBk5iOloB39grnMuqaXhYok1mXh1vw7Q2Qn9.png)
മാലിന്യ സംസ്കരണത്തിനായി ഇതര ഏജൻസികളുമായി ചേർന്ന് കർമ്മ പദ്ധതികൾ നടപ്പിൽ വരുത്തുക
![](https://www.keralapravasiassociation.com/storage/actionPlans/D5JUNzZjZtIgr1wQTdTtBXGUvotCUxU4sDaTYcTu.png)
പ്രത്യേക പരിഗണന അർഹിക്കുന്ന ശാരീരികമായും മാനസികമായും വെല്ലുവിളികൾ നേരിടുന്നവർക്ക് സഹായം എത്തിക്കുക
![](https://www.keralapravasiassociation.com/storage/actionPlans/Inz9Qd5XJED6ddVwKAckAKmoug4KDqyiMxUBgFJy.png)
വയോജനങ്ങൾക്കായുള്ള പലവിധ സാമൂഹ്യ ക്ഷേമ പദ്ധതികൾ ജനങ്ങൾക്കായി ആവിഷ്കരിക്കുക
![](https://www.keralapravasiassociation.com/storage/actionPlans/79QF4q7dvYZV1c0pNcgkf3JT8y4uJQUJzqg6CkWy.png)
കെപിഎയുടെ കേരളാ ശ്രീ എന്ന പദ്ധതിയിലൂടെ വനിതാ ശാക്തീകരണത്തിന് ആക്കം കൂട്ടുക
![](https://www.keralapravasiassociation.com/storage/actionPlans/xcduB5ZpxGbcDlmp8bfTWHaTTSftuiqa2Lci6d9h.png)
പ്രവാസി ക്ഷേമം
![](https://www.keralapravasiassociation.com/storage/actionPlans/KA0Earn5lYAGFKOAtXhNjgT8t3Ck9cHNCvuIIe61.png)
കാർഷിക മേഖല
![](https://www.keralapravasiassociation.com/storage/actionPlans/Jwn2lIMFPzla71NhdjazriPwW67cJRBg4T8BOt5z.png)
ക്ഷീര വികസനം
![](https://www.keralapravasiassociation.com/storage/actionPlans/7cda7jgVQGkDrzBZQlfEI8evrKNun4UnvSnfhMmU.png)
മത്സ്യ വികസനം
![](https://www.keralapravasiassociation.com/storage/actionPlans/xLt3eiKaljwSxio29SXDqI9e3GnhOO3fmuNxKfFD.png)
പരിസ്ഥിതി സംരക്ഷണം
![](https://www.keralapravasiassociation.com/storage/actionPlans/8AiiNXGoGZtWZDlOhxDMeqWe3A8SyIJkrYYwBUcK.png)
വ്യവസായ മേഖല
![](https://www.keralapravasiassociation.com/storage/actionPlans/1aTJ3Ck9OGDqae92z9eyWt39UYP18c1xKHkVhgA4.png)
ഉത്പന്ന നിർമ്മാണം
![](https://www.keralapravasiassociation.com/storage/actionPlans/pOSgKButuRGOamfmD0ZJYPtXlR17xBsqd2KtWh2W.png)
പൊതുമേഖലാ സ്ഥാപനങ്ങൾ
![](https://www.keralapravasiassociation.com/storage/actionPlans/5nFAyO1JC0JKwzVS7L7KVRDeqOPkCh4mi7N9XjyG.png)
സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ
![](https://www.keralapravasiassociation.com/storage/actionPlans/H52DDFfSLT9bhGqFSEhq0g8Q78AYqXLA0uD48JSG.png)
ഇടത്തരം സംരംഭങ്ങൾ
![](https://www.keralapravasiassociation.com/storage/actionPlans/UiRQk4Zq5hKklCTN1pzki1QxkKO4txyIf8luKaDA.png)
ഭക്ഷ്യ സംസ്കരണ മേഖല
![](https://www.keralapravasiassociation.com/storage/actionPlans/Rqxuk8GgLbVctP6HHbkCCYGJ90sTq1fw4LdMwBxI.png)
പരമ്പരാഗത മേഖലകൾ
![](https://www.keralapravasiassociation.com/storage/actionPlans/LWEZsxMYIEqBBLC880McIbSFLERGaxZ04gAYFmec.png)
വിവര സാങ്കേതിക വിദ്യ
![](https://www.keralapravasiassociation.com/storage/actionPlans/N4zI8nWzYknvp3ESojs1bRtThc7uLuf6grBd0WtM.png)
വിനോദ സഞ്ചാരം
![](https://www.keralapravasiassociation.com/storage/actionPlans/kAB49z7mNDi0XrXtD9IqmH8xciPNq77yWSdV8JIa.png)
സ്റ്റാർട്ടപ്പുകൾ
![](https://www.keralapravasiassociation.com/storage/actionPlans/YgbQk7gq09kA5zkAOqMLuFBf57WjWyA3GcZcDJHr.png)
മാനവശേഷി വികസനവും പ്രവാസ ലോകത്തെ തൊഴിൽ അവസരങ്ങളും
![](https://www.keralapravasiassociation.com/storage/actionPlans/tt82uYPPrbaqd3BGEMDOO1RPorkA3mzZacrKPWKG.png)
തൊഴിലില്ലായ്മ നിർമാർജനം
![](https://www.keralapravasiassociation.com/storage/actionPlans/HNsB6pYPRd77EEpL8NP0rOg5D8ZPpm5n72bEDQiy.png)
നൈപുണ്യ വികസനം
![](https://www.keralapravasiassociation.com/storage/actionPlans/9Gh8IukN6IU3qbTNeDkrVPkhXyW9B7QCcTQMWWT4.png)
വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും
![](https://www.keralapravasiassociation.com/storage/actionPlans/PvFGAJRnw492rq7X4J8WJSJEkcmT39hpkCwGCDhh.png)
പശ്ചാത്തല സൗകര്യ വികസനം
![](https://www.keralapravasiassociation.com/storage/actionPlans/1SAEvAiu5i48KBJWQ0NBhMg4MEKVgT4vLBnQ2zH6.png)
ഗതാഗത പശ്ചാത്തലം
![](https://www.keralapravasiassociation.com/storage/actionPlans/FC5BWN3ZtEWbNDyRuiB92XgGLmuF4ZbWybbOyW8A.png)
ഊർജ മേഖല
![](https://www.keralapravasiassociation.com/storage/actionPlans/0Wwq38nXO1PuhyL5iz0mqh6Nvfae3U4jyswpijkn.png)
റിന്യൂവബിൾ എനർജി
![](https://www.keralapravasiassociation.com/storage/actionPlans/b58FJBawz28WsioqUDdGYTNxCzOCt6WEm9d49ybD.png)
ഇലക്ട്രിക്ക് വാഹനങ്ങൾ
![](https://www.keralapravasiassociation.com/storage/actionPlans/FRwu6dMsKEEfw0hd2gYXOQsPHffNSmX5pxs4YAXs.png)
ലഹരി വിമുക്ത കേരളം
![](https://www.keralapravasiassociation.com/storage/actionPlans/IwyTCZt30lONGilwLGVWhBcomx7n8Y40RTMnJcGP.png)
ഇ- ഗവെർണൻസ്
![](https://www.keralapravasiassociation.com/storage/actionPlans/4Rb4e4dwXYKPqauzQktpqvWqypi5nHS5OgoY93D6.png)
ഇ-ഡിസ്ട്രിബ്യൂഷൻ
![](https://www.keralapravasiassociation.com/images/bg-csr.png)
കേരളാ പ്രവാസി അസോസിയേഷന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത
ഭരണഘടന വാഗ്ദാനം നൽകുന്ന മൗലിക അവകാശങ്ങൾ എല്ലാ അർത്ഥത്തിലും സംരക്ഷിക്കുന്നതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ പാർപ്പിട സൗകര്യം, ഭക്ഷണം, കുടിവെള്ളം, ചികിത്സാ സൗകര്യങ്ങൾ, വാർധക്യകാല സംരക്ഷണം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സംരക്ഷണം, വിദ്യാഭ്യാസത്തെ സമൂലമായി പരിവർത്തനം ചെയ്യുക, തൊഴിൽ ഒരു മൗലിക അവകാശമാക്കി മാറ്റുക തുടങ്ങിയവയാണ് കേരളാ പ്രവാസി അസോസിയേഷൻ മുന്നോട്ടു വെയ്ക്കുന്ന ചില ലക്ഷ്യങ്ങൾ.നിക്ഷിപ്ത താൽപ്പര്യങ്ങൾ ഒരിക്കലും കേരളാ പ്രവാസി അസോസിയേഷൻ പാർട്ടിയുടെ അജണ്ടയെ ഏതെങ്കിലും തലത്തിൽ നയിക്കുകയോ നിർണയിക്കുകയോ ചെയ്യില്ല. പ്രീണനവും നിരാകരിക്കലും നമ്മുടെ ലക്ഷ്യങ്ങളല്ല.
കൂടുതൽ കാണുക arrow_outward![](https://www.keralapravasiassociation.com/storage/gallery/eHvIFPOGZ0ow9oO8AE5tbDQeTyzTkssoOPx0Cp9X.png)
![](https://www.keralapravasiassociation.com/storage/gallery/3oig7trHGrao1jPI2KRt9bGfO1hVkF5CJXo5o2zo.png)
![](https://www.keralapravasiassociation.com/storage/gallery/Ge4S7LjaDynUnzuVLjewpf0cQQFwqORSGRtdsETn.png)
![](https://www.keralapravasiassociation.com/storage/gallery/nGyBw41N0S7cnLtxSJJ446iMFcBqkAPG5zYF56JH.png)
![](https://www.keralapravasiassociation.com/storage/gallery/hiw0utgRRntsQw6UxJORx0JDgB4JLXynYACZrcLk.png)
![](https://www.keralapravasiassociation.com/storage/gallery/GIPqkNjfunr2ZdhvyJHEUmX8uFIoLyrOj7DPCHIU.png)
![](https://www.keralapravasiassociation.com/storage/gallery/6i1lsWgTYhPHpRp0IQCs4v5EEqxvrF1hXr7Umpek.png)
![](https://www.keralapravasiassociation.com/storage/gallery/Or1zNWeFAISrliI81XPXonAB0EGpjhK2HKxuwBJ9.png)
![](https://www.keralapravasiassociation.com/images/cover1.png)
![](https://www.keralapravasiassociation.com/images/bg-round.png)
കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം കേരളത്തിൽ
കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം കേരളത്തിൽ നിന്നാണ് ആരംഭിക്കുന്നത്. സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയം മുൻനിർത്തി കേരളത്തിലെ ഓരോ വാർഡുകളിലും കമ്മറ്റികൾ രൂപീകരിച്ചുകൊണ്ട് പ്രവർത്തിക്കുക എന്നതാണ് KPA ലക്ഷ്യം വെക്കുന്നത്. കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികളുടെ കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ചതാണ് കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്. ഓരോ മേഖലയിലും പ്രാവീണ്യം നേടിയ വ്യക്തികളെ ഉൾപ്പെടുത്തി ഈ ട്രസ്റ്റിന് കീഴിലുള്ള 36 ഗവേർണിംഗ് ബോഡികളാണ് ഈ കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കുന്നത്.
കൂടുതൽ വിവരങ്ങൾ അറിയൂ arrow_outward![](https://www.keralapravasiassociation.com/images/kpafooter.png)
ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ
ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)
അംഗമാകൂ arrow_outward